Director Anjali Menon Opens about WCC , 'What have you done to those who ask what the WCC has done' | കഴിഞ്ഞ കുറച്ച് തലമുറക്ക് നമ്മുടെ വേരുകളെ കുറിച്ചുള്ള ധാരണ ഇല്ലെന്ന് സംവിധായക അഞ്ജലി മേനോൻ. അവർ മറ്റെന്തോ ആകാനുള്ള ശ്രമത്തിലാണ്. നമ്മുടെ സംസ്കാരം എന്താണ്, നമ്മൾ എവിടെ നിന്നാണ് വന്നിരിക്കുന്നത് എന്നൊന്നും അവർ മനസിലാക്കുന്നില്ലെന്നും അഞ്ജലി മേനോൻ പറഞ്ഞു.
#AnjaliMenon #WCC